Wednesday, November 5, 2025

Some useful spiritual links

ഹിന്ദുക്കളുടെ യഥാർത്ഥ പാരമ്പര്യം ക്ഷേത്രങ്ങളിൽ പോകുന്നതോ അവിടെ കാണിക്കയിടുന്നതോ അല്ല. മറിച്ചു സന്ധ്യാ സമയത്ത് വിളക്ക് കൊളുത്തി വീട്ടിൽ ഇരുന്നു കൊണ്ട് നാമം ജപിക്കുന്നതും കൂടാതെ രാമായണം മഹാഭാരതം പോലുള്ള ഗ്രന്ഥങ്ങൾ മനസ്സിരുത്തി പാരായണം ചെയ്യുന്നതുമാണ്. കലിയുഗത്തിൽ ഋഷി പ്രോക്തമായ ഈ ഗ്രന്ഥങ്ങളാണ് യഥാർത്ഥ ക്ഷേത്രങ്ങൾ. https://www.facebook.com/share/p/1AestM2wwK/

No comments: